TagSpace X

കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്കു ഒരു മണിക്കൂർ കൊണ്ട് എത്താമെങ്കിലോ!? [VIDEO]

കൊച്ചിയിൽ നിന്നും ന്യൂയോർക്കിലേക്ക് അല്ല ലോകത്തിലെ ഏതു സ്ഥലത്തേക്കും പോകാൻ ഇനി ഒരു മണിക്കൂർ വേണ്ട എന്നു പറഞ്ഞാൽ അത്ഭുതപ്പെടേണ്ട കാര്യം ഇല്ല. കാരണം സ്പെയ്‌സ് എക്‌സിന്റെ (Space X) സി. ഇ.ഓ. ഇലോൻ മസ്‌ക് (Elon Musk) ഓസ്‌ട്രേലിയയിൽ നടന്ന ഇന്റർനാഷണൽ ആസ്‌ട്രോനോട്ടിക്കൽ കോണ്ഗ്രസ്സിൽ അവരുടെ പുതിയ സ്വപ്നപദ്ധതിയായ ഭൂമിയിൽ എവിടെയുംഒരു മണിക്കൂർ കൊണ്ട് എത്താവുന്ന പദ്ധതി അവതരിപ്പിച്ചു. സ്പേസ് എക്‌സിന്റെ (Space...

Follow Me

Recent Posts

Categories

Archives